Teaching practice -പത്തൊമ്പതാം ദിനം ✨️🥰
ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. Morning ഡ്യൂട്ടിക്ക് ശേഷം പ്രാർത്ഥനയിൽ പങ്കു കൊണ്ടു. തുടർന്ന് ഒന്നാം period 8. E യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. Achievement ടെസ്റ്റിന്റെ പേപ്പർ അവർക്ക് നോക്കി നൽകി. എല്ലാവരും നല്ലതുപോലെ എഴുതിയിട്ടുണ്ടായിരുന്നു പേപ്പർ കൊടുത്തപ്പോൾ എല്ലാവർക്കും നല്ല സന്തോഷം ഉണ്ടായിരുന്നു.. തുടർന്ന് അവർക്ക് നമ്മുടെ ഗവണ്മെന്റ് എന്ന ഭാഗം റിവിഷൻ നടത്തി. തുടർന്ന് മൂന്നാം period 6 C ക്ലാസ്സിൽ substitution ഉണ്ടായിരുന്നു. കുട്ടികൾ സോഷ്യൽ നോട്ട് എഴുതുകയായിരുന്നു.. അവർക്ക് വേണ്ട മാർഗ്ഗനിർദേശങ്ങൾ നൽകിക്കൊണ്ടും അവരെ നല്ല രീതിയിൽ മാനേജ് ചെയ്യാൻ സാധിച്ചു. തുടർന്ന് 5 E ക്ലാസ്സിൽ substitution ഉണ്ടായിരുന്നു.. കുട്ടികൾക്ക് ഞാൻ ചെറിയൊരു ക്വിസ് മത്സരം നടത്തി. തുടർന്ന് കുറച്ചു വിവരങ്ങളും പറഞ്ഞു കൊടുത്തു. പക്ഷെ ക്ലാസ്സ് മാനേജ് ചെയ്യാൻ ഒരുപാടു പാടുപെട്ടു. ഉച്ചയ്ക്ക് lunch duty ഉണ്ടായിരുന്നു.ആറാമത്തെ period 10 A യിലെ കുട്ടികളെ PT യ്ക്കായി ഗ്രൗണ്ടിൽ കൊണ്ടുപോയി..
പുതിയൊരു അനുഭവമായിരുന്നു ✨️😁..3.30 ഓടെ ക്ലാസുകൾ അവസാനിച്ചു.
Comments
Post a Comment