Teaching practice -ഇരുപതാം ദിനം🥰😍✨️

 ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തി. തുടർന്ന് morning ഡ്യൂട്ടിക്ക് ശേഷം പ്രാർത്ഥനയിൽ പങ്കു കൊണ്ടു.അത്തിനു ശേഷം HM B Ed trainees ആരും തന്നെ വെള്ളിയാഴ്ച മുതൽ ക്ലാസ്സിൽ കയറേണ്ട എന്ന കാര്യം ഞങ്ങളെ അറിയിച്ചു.ഓണം എക്സാമിനു കുട്ടികളെ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം HM  എടുത്തത്. നേരത്തെ നമ്മളോട് ഇക്കാര്യം HM അറിയിച്ചിരുന്നതിനാൽ  എല്ലാവരും ലെസ്സൺ പ്ലാൻ എല്ലാം എടുത്തു തീർത്തിരുന്നു.. Achievememnt ടെസ്റ്റ്‌ ഉം diagnostic ടെസ്റ്റ്‌ ഉം ഇന്ന് കൊണ്ടു തന്നെ പൂർത്തിയാക്കാൻ HM നമ്മളോട് ആവശ്യപ്പെട്ടു.എല്ലാവരും achievment test കഴിഞ്ഞ ആഴ്ച തന്നെ നടത്തിയിരുന്നു.

തുടർന്ന് രണ്ടാമത്തെ period ജീന സിസ്റ്ററിന്റെ ക്ലാസുകൾ ഒബ്സെർവ് ചെയുന്നതിനായി 9c യിൽ പോയിരുന്നു. ടീച്ചർ diagnostic test നടത്തുകയും തുടർന്ന് റിവിഷൻ നടത്തുകയും ചെയ്തു.


ഇന്നു എനിക്ക് 9A ക്ലാസ്സിൽ സബ്സ്ടിട്യൂഷന് അവസരം ലഭിച്ചു. സോഷ്യൽ സയൻസിന്റെ നോട്ട് ഞാൻ അവർക്കു എഴുതുവാനായി പറഞ്ഞു കൊടുത്തു. തുടർന്ന് ഉച്ചയ്ക്ക് lunch duty ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം റുബീന ടീച്ചറിന്റെ ക്ലാസുകൾ ഒബ്സെർവ് ചെയ്യുന്നതിനായി 8 B ക്ലാസ്സിൽ പോകുകയുണ്ടായി.

ടീച്ചർ വളരെ മികച്ച രീതിയിൽ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. ലാസ്റ്റ് period എനിക്ക് 8 E ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഞാൻ അവര്ക് diagnostic test നടത്തി. കൃത്യം 3.30 ഓടെ ക്ലാസുകൾ അവസാനിച്ചു 

Comments

Popular posts from this blog

തോന്നൽ 🌿