Teaching practice- ഇരുപത്തിരണ്ടാം ദിനം 🤩

 ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തി. ശ്രീകൃഷ്ണജയന്തിയുടെ അവധി ശനിയാഴ്ച പ്രവർത്തി ദിനമായി പ്രഖ്യാപിച്ചതിനാൽ ഇന്ന് ക്ലാസ്സ്‌ ഉണ്ടായിരുന്നു.മോർണിംഗ് ഡ്യൂട്ടിക്ക് ശേഷം പ്രാർത്ഥനയിൽ പങ്കുകൊണ്ടു. ഇന്ന് രാവിലെ period ഒന്നും ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ശേഷം സ്കൂളിൽ ജനറൽ ബോഡി മീറ്റിംഗ് ആയിരുന്നതിനാൽ UP സെക്ഷനിലെ ചില ക്ലാസുകൾ manage ചെയ്യാനുള്ള അവസരം ലഭിച്ചു.


7. A 6A എന്നീ ക്ലാസ്സുകളിലാണ് ഞാൻ പോയത്. തുടർന്ന് 3.30 ഓടെ മീറ്റിംഗ് അവസാനിക്കുകയും സ്കൂളിൽ വിടുകയും ചെയ്തു 

Comments

Popular posts from this blog

തോന്നൽ 🌿