Teaching practice - ഇരുപത്തിഞ്ചാം ദിനം✨️💫🥰

   ടീച്ചിങ് പ്രാക്ടിസിന്റെ ഇരുപതിയഞ്ചാം ദിനത്തിലേക്ക് കടക്കുകയാണ്..... ഇനി ആകെ രണ്ടു ദിനങ്ങൾ മാത്രം.... ഓർക്കാൻ ഒരുപാടു ഓർമ്മകൾ സമ്മാനിച്ച വിദ്യാലയത്തോട് വിടപറയാൻ രണ്ടു ദിവസങ്ങൾ മാത്രം.. അദ്ധ്യാപനജീവിതത്തിൽ ഏറെ സ്വാധീനിക്കാൻ ഒരുപാടു അനുഭവങ്ങൾ സൃഷ്‌ടിച്ച വിദ്യാലയമായിരുന്നു st goretti....

  ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തി. തുടർന്ന് പ്രാത്ഥനയിൽ പങ്കുകൊണ്ടു.. ഓണ പരീക്ഷ ആരംഭം ആയിരുന്നതിനാൽ HM മാർഗ നിർദേശങ്ങൾ നൽകി. ഉച്ച വരെ എക്സാം നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ ഭാഗഭാക്കായി. തുടർന്ന് lunch ഡ്യൂട്ടിക്ക് ശേഷം പരീക്ഷ കഴിഞ്ഞ കുട്ടികളെ നാളത്തെ പരീക്ഷക്ക്‌ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്താൻ വേണ്ടി സഹായിച്ചു..സ്കൂൾ ബസിൽ പോകുന്ന കുട്ടികളായിരുന്നു ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നത്.കൃത്യം 3.15ഓടെ exam അവസാനിച്ചു.

Comments

Popular posts from this blog

തോന്നൽ 🌿