Teaching practice - പതിനാലാം ദിനം 🥰🥰
രാവിലെ വലിയ മഴയോട് കൂടിയാണ് സ്കൂളിൽ എത്തിച്ചേർന്നത്. തുടർന്ന് പ്രാർത്ഥനയോടെ ക്ലാസ്സുകളിൽ തുടക്കം കുറിച്ചു. രാവിലെ തന്നെ ജോജു സാർ ക്ലാസുകൾ ഒബ്സെർവ് ചെയ്യാൻ എത്തിയിരുന്നു. എന്നാൽ എനിക്ക് ഇന്ന് period ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് lunch duty ഉണ്ടായിരുന്നു. 8. E യിൽ drawing period ഞാൻ സോഷ്യൽ സയൻസ് എടുത്തു.
ഹൈകോടതിയും, കീഴ്കോടതിയും എന്നാ ഭാഗമാണ് ഞാൻ ഇന്ന് എടുത്തത്. തുടർന്ന് ലാസ്റ്റ് period ശില്പ ടീച്ചറിന്റെ മലയാളം ക്ലാസുകൾ ഒബ്സെർവ് ചെയ്യാൻ കഴിഞ്ഞു
. 3.30 ഓടെ ക്ലാസുകൾ അവസാനിച്ചു.
Comments
Post a Comment