Teaching practice -പതിനാറാം ദിനം
ഇന്ന് കൃത്യം 9.00 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു. തുടർന്നു പ്രാർത്ഥനയ്ക്ക് ശേഷം 9.30 യ്ക്ക് ക്ലാസുകൾ ആരംഭിച്ചു.ഒബ്സെർവഷനായി ജോജു സാർ സ്കൂളിൽ എത്തിയിരുന്നു. എനിക്ക് രണ്ടാം period 8 E യിൽ ക്ലാസ്സ് ഉണ്ടായിരുന്നു. സംഘം കൃതികൾ എന്നാ ഭാഗമാണ് ഇന്ന് ഞാൻ കൈകാര്യം ചെയ്തത്. കുട്ടികൾ വളരെ നല്ല പ്രതികരങ്ങൾ നൽകുകയുണ്ടായി. സാർ എനിക്ക് ഒബ്സെർവഷൻ ബുക്കിൽ സാറിന്റെ അഭിപ്രായങ്ങൾ രേഖപെടുത്തി. തുടർന്ന് ഉച്ചയ്ക്ക് lunch duty ഉണ്ടായിരുന്നു. സാമ്പാറും, പയറുമായിരുന്നു ഇന്നത്തെ വിഭവങ്ങൾ. ലാസ്റ്റ് period എനിക്ക് 8 E ക്ലാസ്സിൽ ക്ലാസ്സ് ലഭിച്ചു. പ്രാചീന തമിഴകാതെ സാമൂഹിക ജീവിതം എന്ന് ഭാഗമാണ് എടുത്തത്. കൃത്യം 3.30 യ്ക്ക് ദേശിയ ഗാനത്തോടെ ക്ലാസുകൾ അവസാനിച്ചു.
Comments
Post a Comment