Posts

Showing posts from October, 2021
Image
 AT STUDIO FOR VIDEO RECORDING♥️✨️🎊

Criticism class 27/10/2021

Image
 ഇന്നത്തെ criticism ക്ലാസ്സ്‌ കൃത്യം 9.30 യ്ക്ക് തന്നെ ആരംഭിച്ചു. ആദ്യ ക്ലാസ്സ്‌ എടുത്തത് ഗോപിക ആയിരുന്നു. ഗാന്ധിജിയുടെ ആദ്യ kaകാല സമരങ്ങളെപറ്റിയാണ് ക്ലാസ്സ്‌ എടുത്തത്. വളരെ മനോഹരമായ ക്ലാസ്സ് ആയിരുന്നു.  തുടർന്ന് ക്ലാസ്സ്‌ എടുത്തത് സുഭാഷ് ആയിരുന്നു. ഹോളി റോമൻ empire  ആയിരുന്നു വിഷയം. വളരെ മികവോടെ ക്ലാസുകൾ കൈകാര്യം ചെയ്യാൻ സുഭാശിനു സാധിച്ചു INTRA COLLEGIATE CHESS COMPETITION ♟️♟️♟️ TCHESS COMPETITION 🥇🥈🥉

Criticism class

Image
 Criticism class- 25-10-2021
 മഴ കനക്കുവാണ്... മഴക്കാലം എന്ന് കേൾക്കുമ്പോൾ തന്നെ പല ഓർമകളും നമ്മുടെ മനസിലേക്ക് കടന്നുവരാറുണ്ട്.. ഒരു പിടി നല്ല ഓര്മകളായിരിക്കും പലർക്കും,, എന്നാൽ ഒരു രണ്ടു വർഷത്തിന് മുൻപ് എന്നോട് ചോദിച്ചാലും ഞാനും നല്ല ഓർമകൾ മാത്രം ആയിരിക്കും പറയുക... എന്നാൽ ഇന്നു അങ്ങനെ അല്ല.. മഴ എന്ന് കേട്ടാൽ ഇപ്പോൾ മലയാളിയുടെ മനസ്സിൽ ഒരു തീയാണ്..        കേരളത്തിൽ പ്രളയം ഉണ്ടായത് 1924 ലാണ്. അതിനു ശേഷം 2018 ലും, 2019ലും ഇപ്പോൾ ഇതാ 2021 ലും.. കേരളത്തിൽ ആകെ 44 നദികളാണ് ഉള്ളത്.. നമ്മുടെ ആകെ വിസ്‌തൃതിയോ 38, 863 sq. Km ഉം.. ധാരാളം വൃക്ഷങ്ങളും നെൽ പാടങ്ങളും മലകളും കുന്നുകളും തണ്ണീർതടങ്ങളും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടായിരുന്ന നമ്മുടെ കൊച്ചു കേരളം. എന്നാൽ ആ സ്ഥിതി ആകെ മാറി... കേരളത്തെ സംരക്ഷിച്ചു നിർത്തുന്നത് നമ്മുടെ പശ്ചിമ ഘട്ടമാണ്.. നമ്മുടെ കാലാവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഘടകം. മാധവ്ഗാഡ്ഗിൽ റിപ്പോർട്ട്‌ പറയുന്നതനുസരിച് പശ്ചിമ ഘട്ടം സംരക്ഷിച്ചില്ലെങ്കിൽ  ഒരു നാലോ അഞ്ചോ വർഷത്തിനുള്ളിൽ കേരളം നശിക്കും എന്നായിരുന്നു അദേഹത്തിന്റെ നിഗമനം.. എന്നാൽ ആ റിപ്പോർട്ടിന് അതിന്റെതായ പ്രാധന്യവും ഗ...

12/10/2021

 ഇന്നത്തെ ആദ്യ ക്ലാസ്സ്‌ മായ ടീച്ചർ ആയിരുന്നു. ടീച്ചർ നമ്മുടെ higher eudcationഇൽ ഉള്ള പ്രധാന പ്രശ്നങ്ങൾ പറഞ്ഞു തന്നു. കുട്ടികൾ അവരുടെ അഭിപ്രായങ്ങളും പങ്കു വെച്ചു. തുടർന്ന് ആൻസി ടീച്ചർ quartile Deviation എന്ന ഭാഗം പഠിപ്പിച്ചു. നമുക്ക് ചെയ്യാനായി കൂടുതൽ വർക്കും ടീച്ചർ തന്നു. തുടർന്ന് ജോജു സാർ ഒരു റിസർച്ചിന്റെ പ്രധാന സവിശേഷതകൾ പറഞ്ഞു തന്നു . ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ ആയിരുന്നു. സെമിനാർ അവതരണം ആയിരുന്നു. ശ്രീകേഷ്, സുഭാഷ്, anoop, ആൽബിൻ ബ്രദർ എന്നിവരാണ് ഇന്ന്‌ സെമിനാർ അവതരിപ്പിച്ചത്. അവസാന പീരീഡ് ലൈബ്രറി ആയിരുന്നു. 

SOCIAL SCIENCE LABORATORY

          SOCIAL SCIENCE LABORATORY👩‍🏫           It has been observed that if all the subjects of a class are taught in the same room, it cannot be considered as an ideal situation.  Every subject has its specialities and to make teaching effective it is essential to create an environment accordingly. The Social Science teacher has to make use of various teaching aids while transacting the curriculum.  It may be a globe, a model, a picture, maps, projector etc. To keep them in a safe custody, and to ensure easy availability, it is necessary to have a separate room for Social Science. This special room is known as the Social Science laboratory, which is meant to create the proper environment that would stimulate learning. NEED FOR SOCIAL SCIENCE LABORATORY     Most of the Social Science teachers adopt text book method for teaching Social Science.  Therefore, they do not feel the need for having a special room, f...
Image
  ഇന്നു മഴയോട് കൂടിയാണ് ക്ലാസ്സിലേക്ക് പ്രേവേശിച്ചത്. ആകെ ഒരു തണുത്ത അന്തരീക്ഷം. ആദ്യത്തെ ക്ലാസ്സ്‌ ആൻസി ടീച്ചർ ആയിരുന്നു. Mode എന്ന ഭാഗമാണ് പഠിപ്പിച്ചത്. കുറേ മോഡൽസും നമ്മൾ ചെയ്തു. അടുത്ത പീരീഡ് ഓപ്ഷണൽ ആയിരുന്നു. സെമിനാർ പ്രസന്റേഷൻ ആയിരുന്നു. ഹിമ, ഗോപിക, മേഘ എന്നിവരാണ് ഇന്ന്‌ ക്ലാസ്സ്‌ എടുത്തത്. ഉച്ചയ്ക്ക് ശേഷം മായ ടീച്ചർ ആയിരുന്നു. നമ്മുടെ പ്രൈമറി വിദ്യാഭാസരംഗം അഭിമുഖീകരിക്കുന്ന പ്രേശ്നങ്ങളെപറ്റിയാണ് ചർച്ച ചെയ്തത്. അതിനു ശേഷം physical education test ആയിരുന്നു. Track marking ആയിരുന്നു. നല്ലതു പോലെ വരച്ചു. 

SOCIAL SCIENCE CLUB

                SOCIAL SCIENCE CLUB       To make the children feel the novelty in teaching methods in classroom, there has to be some newness in the organization and teaching pattern of teacher. The education system can be made more activity centered and experience centered. The participation of the student will increase will lead to discover the latent potentialities of the child. The Social Science club have a great role in the study of the subject. Social Science clubs should guide the learning activities which extend beyond classrooms IMPORTANCE OF SOCIAL SCIENCE CLUB ➡️It develops likeness towards the subject. Also, it gives opportunities to gain the deep knowledge of the subject with efforts and interest. ➡️Social Science Club organizes different activities and it helps to satisfy the individual differences.  He can develop his capacities and potentialities. ➡️The activities and the learning process in the Social Science...

8/10/2021

Image
  ഇന്ന്‌ ആദ്യ ക്ലാസ്സ്‌ ജിബി ടീച്ചറായിരുന്നു. Motivation എന്ന ഭാഗമാണ് എടുത്തത്. പലതരത്തിലുള്ള motivations  ഉണ്ട്. ഒരു വ്യക്തിയുടെ ഉള്ളിൽ നിന്നുള്ള motivation intrinsicc motivation എന്നും പുറമെ നിന്നുള്ള പ്രേരണയാൽ എന്തെങ്കിലും ചെയ്താൽ അതിനെ extrinsic motivation എന്നും പറയുന്നു. അതിനു ശേഷം ജോജു സാർ ആയിരുന്നു. സാർ research എന്ന വിഷയമാണ് വിശകലനം ചെയ്തത്. അതിനു ശേഷം ആൻസി ടീച്ചർ median എന്ന topic ആണ് discuss ചെയ്തത്. ധാരാളം models ഉം ചെയ്യാൻ സാധിച്ചു. ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ ആയിരുന്നു. സെമിനാർ പ്രസന്റേഷൻ ആയിരുന്നു. ഗ്രീഷ്മയാണ് അവതരിപ്പിച്ചത്. തുടർന്ന് ഗ്രൂപ്പ്‌ ആയി discuss ചെയ്യാൻ techno pedagogy എന്ന ടോപ്പിക്ക് ഉം ടീച്ചർ നമുക്ക് തന്നു. 

Seminar Presentation 🤓7/10/2021

Image
  ഇന്നത്തെ ആദ്യ ക്ലാസ്സ്‌ ആൻസി ടീച്ചറുടേതായിരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് ലെ mean എന്ന പാർട്ടാണ് ടീച്ചർ ഇന്ന്‌ വിശകലനം ചെയ്തത്. ധാരാളം questions ടീച്ചർ നമ്മളെ കൊണ്ട് ചെയ്യിപ്പിച്ചു. അതുകൊണ്ട് തന്നെ ഓരോ കണക്കും എല്ലാവർക്കും ചെയ്യാനുള്ള ആവേശവും ഉത്സാഹവും വർധിച്ചു. തുടർന്നു ഓപ്ഷണൽ പീരീഡ് ആയിരുന്നു. എന്റെയും പ്രീതിയുടെയും സെമിനാർ പ്രസന്റേഷൻ ആയിരുന്നു. എന്റെ topic സോഷ്യൽ സയൻസ് ലബോറട്ടറി, ക്ലബ്‌ എന്നിവയായിരുന്നു. പ്രീതി ലൈബ്രറി എന്ന ടോപിക്കാണ് കൈകാര്യം ചെയ്തത്. ഉച്ചയ്ക്ക് ശേഷം ജോർജ് സാർ ആയിരുന്നു. സാർ minor& major ഗെയിംസിനെപ്പറ്റിയാണ് സംസാരിച്ചത്. തുടർന്ന് ജോജു സാർ നമ്മുടെ ജീവിതത്തിൽ പ്രവർത്തികമാക്കേണ്ട ചില പൊടിക്കൈകൾ പറഞ്ഞു തന്നു. ലാസ്റ്റ് മൂന്നുകുട്ടികളുടെ മധുരമായ പാട്ടുകളിലൂടെ ഇന്നത്തെ ക്ലാസ്സുകൾക്ക് തിരശീല വീണു 

Competency Development Programme💫💫6/10/2021

  COMPETENCY DEVELOPMENT PROGRAMME       Today we have competency development programme handled by a famous personality Mr. Brahmanayakam Mahadevan , who is working as a social worker and keen touch with differently abled students and active member in National Service scheme. The programme was very worth for mee. It was based on the theme of 'SURVIVAL'. We all gone through a period of pandemic situation where all were lost there hope for the future. But we have to find solution for each and every problem that come to us. There is opportunity in every problem . Nothing will come without any sacrifice and hardwork. We have a strong belief that someone will hold you when you are in trouble... we are not alone.  Always smilee.. smile make a man more beautiful. And see virtuous dreamss.. 

Online to Offline 🤩5/10/2021

Image
 ഓൺലൈൻ ക്ലാസ്സിൽ നിന്നും ഓഫ്‌ലൈൻ ക്ലാസ്സിലേക്ക് 🌿🌿❤️        ഓൺലൈൻ ക്ലാസിനു വിരാമം ഇട്ടുകൊണ്ട് ഓഫ്‌ലൈൻ ക്ലാസ്സുകൾക്ക് തുടക്കമായി. ഇന്നാണ് ഞാൻ കുറേ നാളുകൾക്കു ശേഷം തെയോഫിലുസിന്റിനെ മണ്ണിനെ സ്പർശിച്ചത്. ക്ലാസ്സ്‌ തുടങ്ങിയ ദിവസം എനിക്ക് ടൈപ്പിംഗ്‌ എക്സാം ആയിരുന്നതിനാൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇന്ന്‌ ആദ്യത്തെ ക്ലാസ്സ്‌ ജോജു സാർ ആയിരുന്നു. സാർ ഒരു ക്ലാസ്സ്‌ എടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട പ്രധാനപെട്ട കാര്യങ്ങൾ പറഞ്ഞു തന്നു. തുടർന്ന് മായ ടീച്ചർ നമ്മുടെ ഇപ്പോഴത്തെ വിദ്യാഭാസ രംഗത്തെ പ്രധാനപ്പെട്ട വെല്ലുവിളികളെപ്പറ്റിയാണ് ചർച്ചചെയ്തത്. തുടർന്നു ആൻസി ടീച്ചർ spearman's rank correlation ആണ് പഠിപ്പിച്ചത്. ഒരു പാട് exercise ടീച്ചർ നമ്മളെ കൊണ്ട് ചെയ്യിപ്പിച്ചു. തുടർന്നു ഉച്ചയ്ക്ക് ശേഷം ബിന്ദു ടീച്ചറായിരുന്നു. രേഷ്മയുടെ സെമിനാർ പ്രസന്റേഷൻ ആയിരുന്നു. Kcf, NCF എന്നീ curriculum framework ഇനെ പറ്റിയാണ് present ചെയ്തത്. തുടർന്നു ജോർജ് സാറിന്റെ ക്ലാസ്സ്‌ ആയിരുന്നു.