Posts

Showing posts from September, 2021

29/09/2021

Image
 ഇന്നത്തെ ആദ്യ ക്ലാസ്സ്‌ ഓപ്ഷണലായിരുന്നു. ടീച്ചർ concept attaintment മോഡൽ ഉപയോഗിച്ചിട്ടുള്ള ലെസ്സൺ പ്ലാൻ എഴുതാനാണ് പഠിപ്പിച്ചത്. തുടർന്ന് ജോജു സാർ ആയിരുന്നു.physical science  ഓപ്ഷനലിന്റെ സെമിനാർ പ്രസന്റേഷൻ ആയിരുന്നു . ഓരോരുത്തരും അവരുടെ ഭാഗങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചു. തുടർന്ന് ആൻസി ടീച്ചറായിരുന്നു. Correlation എന്ന ഭാഗമാണ് വിശകലനം ചെയ്തത് 

28/09/2021

Image
 ഇന്നത്തെ ആദ്യ ക്ലാസ്സ്‌ ആൻസി ടീച്ചറുടേതായിരുന്നു. ടീച്ചർ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് പഠിപ്പിച്ചത്. എന്താണ് population, sample, data എന്നീ വിഭാഗങ്ങളെക്കുറിച്ച് ടീച്ചർ അവലോകനം നടത്തി. തുടർന്ന് physical എഡ്യൂക്കേഷൻ ആയിരുന്നു. ജോർജ് സാർ knock out ടൂർണമെന്റിന്റെ മാച്ചിനെ പറ്റിയാണ് സാർ ക്ലാസ്സ്‌ എടുത്തത്. 

27/09/2021

Image
Iഇന്നത്തെ ആദ്യ ക്ലാസ്സ്‌ ജോജു സാറിന്റേതായിരുന്നു. ജാം ബോർഡിൻറെ ഉപയോഗം ക്ലാസ്സിനെ കൂടുതൽ ഊർജസ്വലമാക്കി . സാർ എല്ലാ കുട്ടികളോടും ഒരു ശുഭ ചിന്ത എഴുതിയിടാൻ ആവശ്യപ്പെട്ടു. എല്ലാവരും പലതരത്തിലുള്ള ആശയങ്ങൾ പങ്കു വെച്ചു. തുടർന്ന് physical സയൻസ് ഓപ്ഷനിലിന്റെ സെമിനാർ അവതരണം ആയിരുന്നു. രണ്ടാമത്തെ പീരീഡ് മായ ടീച്ചർ peace എഡ്യൂക്കേഷൻ എന്ന വിഷയത്തെപറ്റിയാണ് സംവധിച്ചത്. ഒരു മനുഷ്യന്റെ സന്തുലനമായ ജീവിതത്തിനു സമാധാനം വളരെ വിലപ്പെട്ടതാണ്. അടുത്ത പീരീഡ് ഓപ്ഷണൽ ആയിരുന്നു. വിവിധ തരം മോഡലിനെ അടിസ്ഥാനപെടുത്തിയുള്ള ലെസ്സൺ പ്ലാൻ തയ്യാറാക്കുന്ന രീതിയാണ്‌ ഇന്നു  ചർച്ച ചെയ്തത്. 

24/09/2021

Image
ഇന്നത്തെ ആദ്യക്ലാസ്സ് ജിബി ടീച്ചറുടേതായിരുന്നു. ടീച്ചർ പലതരത്തിലുള്ള learning theories ആണ് വിശകലനം ചെയ്തത്. രണ്ടുതരത്തിലുള്ള learning theories ആണ് ഉള്ളത്  1)association theory 2)cognitive theory രണ്ടാമത്തെ പീരീഡ് ബിന്ദു ടീച്ചറായിരുന്നു. Juispudential മോഡൽ ആണ് ടീച്ചർ അവലോകനം നടത്തിയത്. Jurispudential model was based on debate. Here teacher provide learning environment for the students to develop their critical thinking and socialisation proceess.  മൂന്നാമത്തെ പീരീഡ് മായ ടീച്ചറായിരുന്നു. ജനസംഖ്യശാസ്ത്രത്തെപറ്റിയും ജനസം പഠനത്തിന്റെ ആവശ്യകതയും ചർച്ചചെയ്തു.

23/09/2021

Image
 ഇന്നത്തെ ആദ്യ ക്ലാസ്സ്‌ മായ ടീച്ചറിന്റേതായിരുന്നു. ടീച്ചർ ജനസംഖ്യ പഠനത്തെപറ്റിയാണ് ക്ലാസ്സ്‌ എടുത്തത്. ഒരു രാജ്യത്തിന്റെ പ്രധാന ഘടകമാണ് അവിടുത്തെ ജനങ്ങൾ. എന്നാൽ ആ സ്രോതസ് തന്നെ രാജ്യത്തിനു ഭാരമായി മാറാറുണ്ട്. ഒരു രാജ്യത്തിനു ഉൾക്കൊള്ളാൻ കഴിയുന്ന ജനസംഖ്യക്ക് ഒരു പരിധി ഉണ്ട്. അതിൽ കവിഞ് ആ രാജ്യത്തിനു ആൾക്കാരെ ഉൾക്കൊള്ളാൻ കഴിയില്ല. അവർക്കാവശ്യമായ സ്രോതസ് എല്ലാം രാജ്യത്തിനു പ്രധാനം ചെയ്യാൻ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ആ രാജ്യങ്ങളിലെ പൗരമാരെ ജനസംഖ്യശാസ്ത്രത്തെകുറിച്ച് പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. തുടർന്നുള്ള പീരീഡ് ആൻസി ടീച്ചർ ആയിരുന്നു. ടീച്ചർ പുരാതന കാലത്തെ കേരളത്തിൽ നിലനിന്നിരുന്ന വിദ്യാഭാസ രീതികളെപറ്റിയാണ് പഠിപ്പിച്ചത്. തുടർന്നുള്ള പീരീഡ് ജോജു സാർ ആയിരുന്നു. നമ്മുടെ ഓപ്ഷനലിന്റെ സെമിനാർ പ്രസന്റേഷൻ ആയിരുന്നു. Marking vs Grading എന്ന വിഷയമാണ് നമ്മൾ അവതരിപ്പിച്ചത്. എല്ലാവരും വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ചത്. 

22/09/2021

Image
 ഇന്നത്തെ ആദ്യ ക്ലാസ്സ്‌ ബിന്ദു ടീച്ചർ ആയിരുന്നു. Teaching മോഡലിലെ advance organiser model ഇന്ന്‌ ടീച്ചർ ചർച്ച ചെയ്തത്. ഇത് develop ചെയ്തത് ausubel ആണ്. ഈ മോഡലിൽ ടീച്ചറിനാണ് പ്രാധാന്യം. ഒരു കുട്ടിയുടെ ബൗദ്ധിക നിലവാരം ഉയർത്തുന്നതിൽ ഒരു സുപ്രധാന പങ്കു വഹിക്കാൻ ഒരു അദ്യാപികയ്ക്ക് സാധിക്കും. തുടർന്നുള്ള ക്ലാസ്സ്‌ ജോജു സാർ ആയിരുന്നു. മലയാളം ഓപ്ഷനലിന്റെ സെമിനാർ ആയിരുന്നു. ഗ്രേഡിംഗ് system എന്ന വിഷയമാണ് അവർ ചർച്ച ചെയ്തത്. തുടർന്ന്നുള്ള പീരീഡ് ആൻസി ടീച്ചർ ആയിരുന്നു. Physical science കാരുടെ സെമിനാറിന്റെ ബാക്കിഉള്ള ഭാഗം അവർ അവസാനിപ്പിച്ചു. 

16/09/2021

Image
ഇന്ന്‌ ആദ്യത്തെ ക്ലാസ്സ്‌ മായ ടീച്ചറുടേതായിരുന്നു. ടീച്ചർ intellectual property right നെ പറ്റിയാണ് ക്ലാസ്സ്‌ എടുത്തത്. അടുത്ത ക്ലാസ്സ്‌ ആൻസി ടീച്ചറായിരുന്നു. ടീച്ചർ നമുക്ക് ഒരു test നടത്തി. Dr. രാധാകൃഷ്ണൻ കമ്മീഷനെപ്പറ്റി എഴുതാനായിരുന്നു test. നല്ലതു പോലെ എഴുതാൻ സാധിച്ചു . തുടർന്ന് ജോജു സാർ ആയിരുന്നു. ഇംഗ്ലീഷ് ഓപ്ഷനലിന്റെ പ്രസന്റേഷൻ ആയിരുന്നു. ഇന്നത്തോട് കൂടി അവരുടെ പ്രസന്റേഷൻ അവസാനിച്ചു. ഇനി വരുന്ന ക്ലാസ്സിൽ മലയാളം ഓപ്ഷണലാണ് ക്ലാസ്സ് എടുക്കേണ്ടത്. 12.30യ്ക്ക് ബിന്ദു ടീച്ചർ നമുക്ക് ടീച്ചിങ് മോഡൽസിനെ പറ്റി ക്ലാസ്സ് എടുക്കുകയുണ്ടായി. 

15/09/2021

Image
 ഇന്നത്തെ ആദ്യ ക്ലാസ്  ബിന്ദു  ടീച്ചറുടെതായിരുന്നു. ടീച്ചർ ടീച്ചിങ് മോഡലിനെ കുറിച്ചാണ് പഠിപ്പിച്ചത്. ഒരു ക്ലാസ്സിൽ ഒരു ടീച്ചറിന് പലവിധത്തിൽ പഠിപ്പിക്കാൻ സാധിക്കും. കുട്ടികളെ മോട്ടിവേറ്റ് ചെയ്യുന്ന തരത്തിലോ അല്ലെങ്കിൽ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലോ നമുക്ക് ക്ലാസുകൾ എടുക്കാം. അതെല്ലാം തന്നെ ഒരു ടീച്ചറിന്റെ കഴിവിനെ ആശ്രയിച്ചിരിക്കും  Definition of Model 🔎 A model is defined as the plan or pattern which can be used to shape a curricula or course to select instructional materials and to guide a teacher's action  Types ➡️INFORMATION PROCESSING FAMILY  ➡️PERSONAL FAMILY MODELS ➡️SOCIAL INTERACTION FAMILY  ➡️BEHAVIOR FAMILY OF MODEL അടുത്ത ക്ലാസ് ജോജു സാറിന്റേതായിരുന്നു. Engliaഇംഗ്ലീഷ് ഓപ്ഷനലിന്റെ സെമിനാർ പ്രസന്റേഷൻ ആയിരുന്നു. സാർ എല്ലാവർക്കും 4 മിനിറ്റ് ടൈം ആയിരുന്നു കൊടുത്തിരുന്നത്. അതിനുള്ളിൽ തന്നെ തങ്ങളുടെ ഭാഗം അവർ ഭംഗിയായി അവതരിപ്പിച്ചു  തുടർന്ന് ആൻസി ടീച്ചർ ആയിരുന്നു. ടീച്ചർ ഒരു google മീറ്റിന്റെ ലിങ്ക് എങ്ങനെ ഷെഡ്യൂൾ ചെയ്യണമെന്...

13/09/2021

Image
 ഇന്നത്തെ ആദ്യത്തെ ക്ലാസ്സ്‌ ജോജു സാറിന്റെതായിരുന്നു. ഇംഗ്ലീഷ് ഓപ്ഷനലിന്റെ ഗ്രൂപ്പ്‌ discussion ആയിരുന്നു ആദ്യം. എല്ലാവരും നല്ലതുപോലെ അവരുടെ ഭാഗങ്ങൾ അവതരിപ്പിച്ചു. തുടർന്നുള്ള ക്ലാസ്സ്‌ മായ ടീച്ചറുടേതായിരുന്നു . ടീച്ചർ practicum എഴുതുമ്പോൾ എങ്ങനെ objectives എഴുതുമെന്നതിനുള്ള നിർദേശങ്ങൾ തന്നു. തുടർന്നു ബ്രിട്ടീഷ് ഗവണ്മെന്റ് നടപ്പിലാക്കിയ വിദ്യാഭാസ നടപടികൾ എങ്ങനെയാണു നമ്മുടെ വിദ്യാഭാസ രംഗത്തെ സ്വാധീനിച്ചു എന്നതിനെപറ്റിയുള്ള ചർച്ച ആയിരുന്നു.അതിനുശേഷം ഓപ്ഷണൽ ആയിരുന്നു. ലെസ്സൺ പ്ലാൻ ചർച്ച ആയിരുന്നു മുഖ്യമായും ഉണ്ടായിരുന്നത്  

Film Review

Image
മനസിനെ സ്പർശിച്ച മാന്ത്രിക സിനിമ 😍💖                    HOME -THE REAL MAGICAL FILM THAT TOUCHES MY SOUL AND MIND🍂🌿🏡 ആകസ്മികമായിട്ടാണ് ഞാൻ home സിനിമ കാണുന്നത്. പൊതുവെ എല്ലാ സിനിമയും ഞാൻ കാണാറില്ല.. ഇപ്പോഴിറങ്ങുന്ന സിനിമകൾക്ക് ഒരു പ്രശ്നം ഉണ്ട്. കഥ മനസ്സിലാക്കണമെങ്കിൽ പ്രേത്യേക കഴിവ് വേണമത്രേ !!! ആ കഴിവ് ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല മിക്ക പുതിയ  സിനിമ  കണ്ടു തീരുമ്പോഴും കഥ എന്താ യിരുന്നു എന്ന് മനസിലാക്കാൻ പറ്റുന്നില്ല.. സിനിമ കാണുന്നത് മനസിനെ ഉല്ലസിപ്പിയ്ക്കാൻ ആണെന്നാണ് വയ്പ്. പക്ഷെ ഇപ്പോഴത്തെ സിനിമ കണ്ടു തീർന്നാൽ കഥ എന്താണെന്നോർത് ചിന്തിക്കേണ്ട അവസ്‌ഥയാണ്. 😇😇.          അതുകൊണ്ട് തന്നെ ഈയിടെയായി സിനിമകൾ കാണുന്നത് കുറവായിരുന്നു.. എന്നാൽ എന്റെ പ്രേതീക്ഷകളെ  ഒക്കെ തകിടം മറിക്കുന്ന സിനിമയായിരുന്നു home.. കണ്ടു തുടങ്ങിയത് മുതൽ അവസാനം വരെ മനസ്സിൽ ഒരു ചെറു പുഞ്ചിരി കാത്തു സൂക്ഷിക്കാൻ സ്രോതാവിനു സാധിക്കുന്ന തരത്തിലുള്ള, മനസിനും ആത്മാവിനും കുളിർമ പകരുന്ന സിനിമയായി HOME മാറി.     ഒരുപ...

9/09/2021

Image
 ഇന്ന്‌ ആദ്യത്തെ ക്ലാസ്സ്‌ മായ ടീച്ചറുടേതായിരുന്നു.. ടീച്ചർ practicum എഴുതേണ്ട രീതിയെക്കുറിച്ചാണ് ഇന്ന്‌ ക്ലാസ്സ്‌ എടുത്തത്. Practicum എന്നത് പ്രോജക്ടിന്റെ ഒരു ചെറു പതിപ്പാണ്.. അത് കൊണ്ടു തന്നെ practicum ചെയ്യുമ്പോൾ നമുക്ക് ലാസ്റ്റ് സെമ്മിൽ ചെയ്യേണ്ട പ്രൊജക്റ്റ്‌ വർക്കിന്‌ ഒരു എക്സ്പീരിയൻസും ലഭിക്കും... അതിനാൽ അത്രത്തോളം പ്രാധാന്യം നമ്മൾ practicum ചെയ്യുമ്പോൾ നല്കണം.  രണ്ടാമത്തെ പീരീഡ് ആൻസി ടീച്ചറായിരുന്നു. സോഷ്യൽ സയൻസുകാരുടെ സെമിനാർ അവതരണം ആയിരുന്നു . കോത്താരി കമ്മീഷനെപറ്റിയായിരുന്നു അവതരണം. എല്ലാവരും മികച്ച രീതിയിൽ അവരുടേതായ ഭാഗം അവതരിപ്പിച്ചു. ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് ക്ലാസ്സ്മുറികളിലാണ് എന്ന പ്രസ്‍താവനയോടെ ആരംഭിക്കുന്നതാണ് കോത്താരി കമ്മീഷന്റെ റിപ്പോർട്ട്‌. ഇന്ത്യയിലെ വിദ്യാഭാസ രംഗത്ത് വിപ്ലവം സൃഷ്ട്ടിച്ച ഒരു റിപ്പോർട്ടായിരുന്നു അത്.  അടുത്ത പീരീഡ് ജോജു സാർ ആയിരുന്നു. Affective &psycho motor domain നെ പറ്റിയാണ് സാർ ഇന്ന്‌ ക്ലാസ്സ്‌ എടുത്തത്. അടുത്ത പീരീഡ് നമുക്ക് ബിന്ദു ടീച്ചർ ലെസ്സൺ പ്ലാൻ എഴുതുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ തന്നു.. 

8/09/2021

Image
 ഇന്നത്തെ ആദ്യ ക്ലാസ്സ്‌ ഓപ്ഷണലായിരുന്നു. Discussion lesson പ്ലാൻ ആണ് ഇന്ന്‌ ചർച്ച ചെയ്തത്. 1857 ലെ വിപ്ലവം എന്ന പത്താം ക്ലാസ്സിലെ topic ക്കുമായി ബന്ധപ്പെട്ട ലെസ്സൺ പ്ലാൻ ആണ് ഇന്ന്‌ തയ്യാറാക്കിയത്. രണ്ടാമത്തെ പീരീഡ് ജോജു സാർ ആയിരുന്നു. സാർ blooms taxonomy യിലെ affective domain ആണ് വിശകലനം ചെയ്തത് . ജീവിതത്തിൽ അനുവർത്തിക്കേണ്ട നല്ല ചിന്തകൾ സാർ നമുക്ക് പകർന്നു തന്നു.. അടുത്ത പീരീഡ് ആൻസി ടീച്ചർ ആയിരുന്നു. മാത്‍സ്കാരുടെ സെമിനാർ ആയിരുന്നു. മുതലിയാർ കമ്മീഷനെപ്പറ്റി നീമ, ജോസ്‌ന, അശ്വതി എന്നിവരാണ് സെമിനാർ എടുത്തത്. 

7/09/2021

Image
ഇന്ന്‌ കൃത്യം 8.30 നു തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ആൻസി ടീച്ചറുടേതായിരുന്നു ആദ്യ പീരീഡ്. ഇംഗ്ലീഷ് ഓപ്ഷനലിന്റെ സെമിനാർ ആയിരുന്നു. മേഘയും, ദേവികയും, ശ്രീ പ്രിയയും അവതരിപ്പിച്ചത് ബ്രിട്ടീഷ് ഭരണകാലത്തെ വിദ്യാഭ്യാസ വ്യവസ്ഥിതികളെ പറ്റിയായിരുന്നു.. എല്ലാ ആശയങ്ങളെയും ഉൾപ്പെടുത്തികൊണ്ടായിരുന്നു അവരുടെ അവതരണം.. എല്ലാവരും മികച്ച രീതിയിൽ സെമിനാർ വിഷയം അവതരിപ്പിച്ചു.. അടുത്ത ക്ലാസ്സ്‌ ജിബി ടീച്ചറായിരുന്നു. ടീച്ചർ മറവിയുമായി ബന്ധപ്പെട്ട therory കളാണ് ഇന്നെടുത്. പ്രധാനമായും നാലു തിയറികൾ  1)Trace Decay theory 2)interference theory 3)Repression theory  4)Retrieval failure theory    മറവി എല്ലാവരിലും ഉണ്ടാകാറുണ്ട്. ഒരു സംഭവത്തിന്‌ അല്ലെങ്കിൽ ആശയത്തിന് നമ്മൾ പ്രാധാന്യം നൽകിയില്ല എങ്കിൽ അത് നമ്മുടെ ബ്രൈനിൽ രെജിസ്റ്റർ ചെയ്യപെടുകയില്ല..  മൂന്നാമത്തെ പീരീഡ് ജോർജ് സാർ ആയിരുന്നു. സാർ ജാവെലിൻ trow, long jumb, tripple jumb എന്നിവ ട്രാക്ക് മാർക്ക്‌ ചെയ്യുന്നതിനുള്ള steps ആണ് ഇന്ന്‌ പഠിപ്പിച്ചത്. ഓരോ game ഇന്റെയും അനുബന്ധിച്ച വിഡിയോയും സാർ കാണിച്ചു തന്നു. 

Lesson Plan - Soil Formation

Image
              LESSON PLAN- SOIL FORMATION

അദ്ധ്യാപക ദിനം

Image
ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് ആരെന്നു ചോദിച്ചാൽ, എന്റെ ഉത്തരം അദ്ധ്യാപകർ എന്ന് തന്നെയായിരിക്കും... കുടുംബത്തിൽ നിന്നും മാതാപിതാക്കൾക്കും ഇതിൽ പങ്കില്ല എന്നല്ല, അവർക്കും ഇതിൽ പങ്കുണ്ട്. പക്ഷെ അതൊന്നും  അദ്യാപകനോളം വരില്ല.. ഒരു അദ്ധ്യാപകന്റെ കർത്തവ്യം കുട്ടികളോട് മാത്രമല്ല, ഒരു സമൂഹം, ഒരു രാജ്യം തന്നെ കെട്ടിപൊക്കുന്നത് ഒരു അദ്ധ്യാപകന്റെ കര വിരുത് കൊണ്ടാണ്.... തന്നെ മുന്നിലിരിക്കുന്ന ഓരോ വിദ്യാര്ഥിയുടെയും ഭാവി, പെരുമാറ്റം, സ്വഭാവം, സ്വപ്നങ്ങൾ എല്ലാം തന്നെ അദ്ധ്യാപകനാണ് സൃഷ്ടിക്കുന്നത്.....

2/07/2021

Image
 ഇന്നത്തെ ആദ്യക്ലാസ്സ്‌ മായ ടീച്ചറിന്റേതായിരുന്നു. നമ്മുടെ ജീവിതത്തിൽ അനുവർത്തിക്കേണ്ട കാര്യങ്ങളും  വരുത്തേണ്ട മാറ്റങ്ങളുമാണ് ടീച്ചർ സംസാരിച്ചത്... കൊറോണ പോലുള്ള മഹാമാരികൾക്കെതിരെ പൊരുതുന്ന ഓരോ മനുഷ്യനും കടന്നു പോകുന്നത് വളരെ വലിയ മാനസിക സംഘര്ഷങ്ങളിലൂടെയാണ്. നമ്മൾ സന്തോഷത്തോടെ ഇ രുന്നാൽ മാത്രമേ മറ്റുള്ളവരെയും സന്തോഷിപ്പിക്കാൻ സാധിക്കു.. തുടർന്ന് ടീച്ചർ ബുദ്ധിസത്തെപറ്റിയാണ് ചർച്ച ചെയ്തത്. ബുദ്ധമതത്തിന്റെ പ്രേതെകതയും പഞ്ച ശീലങ്ങളും ചർച്ച ചെയ്യപ്പെട്ടു. രണ്ടാമത്തെ പീരീഡ് ജിബി ടീച്ചറായിരുന്നു.. ടീച്ചർ ഓർമ വർധിപ്പിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ നിർദേശിച്ചു. തുടർന്നുള്ള ക്ലാസ്സ്‌ ജോജു സാർ ആയിരുന്നു. Bloom's taxonomy പഠിപ്പിച്ചു.  .